കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Saturday 24 April 2021

പാഴൂർ പടിപ്പുര !!

 ഐതിഹ്യങ്ങൾ ഉറങ്ങുന്ന പാഴൂർ പടിപ്പുര:

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ചരിത്രപ്രസിദ്ധമായ കൃതി ഐതിഹ്യ മാലയിൽ പോലും വിവരിച്ചിട്ടുള്ള പാഴൂർ പടിപ്പുരയിൽ ബുധ-ശുക്രൻമാർ കാവലുണ്ട് അത്രേ. പിറവം കക്കാട് റൂട്ടിൽ പാമ്പ്ര പടിയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ യാത്ര ചെയ്താൽ മുവാറ്റുപുഴ തീരത്ത് ആറിന്റെ സ്ഥിതി ചെയ്യുന്ന പ്രകൃതി സുന്ദരമായ ഇവിടെ എത്തി ചേരാൻ സാധിക്കും.എറണാകുളം ജില്ലയുടെ കിഴക്ക് മാറി പിറവം റൂട്ടിലാണ് പാഴൂർ പടിപ്പുര (എറണാകുളം വൈറ്റില ഹബ്ബ് ബസ് സ്റ്റാന്റിൽ നിന്നും പിറവംബസ്സ്കിട്ടും)

No comments:

Post a Comment